You Searched For "അഹമ്മദാബാദ് വിമാന അപകടം"

200-400 അടി ഉയരത്തിലെത്തുമ്പോള്‍ ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തും; ഇവിടെ അറുനൂറായിട്ടും ചക്രങ്ങള്‍ ഉയര്‍ത്തിയില്ല. ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറില്‍ സംശയം; തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയും മുന്നില്‍; എയര്‍ഇന്ത്യാ ദുരന്തത്തില്‍ പരിശോധനയ്ക്ക് വിദഗ്ധ സമിതി വരുമ്പോള്‍
പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ വിമാനത്തില്‍നിന്ന് തന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്; ഇതെന്റെ രണ്ടാം പിറവി; ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ പറയുന്നു